കാട്ടാനയും കുഞ്ഞും കിണറ്റില്‍ വീണു

ജെസിബി ഉപയോഗിച്ച് വശം ഇടിച്ച് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി
കാട്ടാനയും കുഞ്ഞും കിണറ്റിൽ/ ടിവി ദൃശ്യം
കാട്ടാനയും കുഞ്ഞും കിണറ്റിൽ/ ടിവി ദൃശ്യം
Updated on
1 min read

കൊച്ചി:  കോതമംഗലം മാമലക്കണ്ടത്ത് കാട്ടാനയും കുഞ്ഞും കിണറ്റില്‍ വീണു. കുട്ടമ്പുഴ മാമലക്കണ്ടം എളമ്പ്‌ലാശ്ശേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നനയ്ക്കുന്നതിനായി കുഴിച്ച കുഴിയിലാണ് ആനയും കുഞ്ഞും വീണത്. 

വെള്ളവും ചെളിയും നിറഞ്ഞ കുഴിയിലാണ് ആനയും കുഞ്ഞും അകപ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു. ജെസിബി ഉപയോഗിച്ച് വശം ഇടിച്ച് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com