നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ?, തമിഴ്നാട്ടിൽ കനത്തമഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
naveen babu
നവീന്‍ ബാബുഫയൽ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ:

1. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വിണ്ടും ഹൈക്കോടതിയില്‍

naveen babu
നവീന്‍ ബാബുഫയൽ

2. പോള്‍ ചെയ്തതിനേക്കാള്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍; റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Election Commission rejects report that 5 lakh votes were cast more than polled
തെരഞ്ഞെടുപ്പ് കമ്മീഷന്‍ഫയല്‍

3. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സര്‍ജനെതിരെ കേസ്, പ്രതി ഒളിവില്‍

female doctor alleges sexual harassment
പാരിപ്പള്ളി മെഡിക്കൽ കോളജ്

4. ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി, രണ്ടിടത്ത് റെഡ് അലര്‍ട്ട്

tamil nadu rain
തമിഴ്നാട്ടിൽ ഒൻപത് ജില്ലകളിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി

5. 'കരാര്‍ ലംഘിച്ചാല്‍ തിരിച്ചടിക്കും'; ഇസ്രയേല്‍ - ഹിസ്ബുല്ല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ജോ ബൈഡന്‍

Israel, Hezbollah accept ceasefire proposed by US
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com