ഒന്നര വര്‍ഷം ലിവിങ് ടുഗെദര്‍; യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി, അറസ്റ്റ്

കുറ്റിക്കാട് സ്വദേശിയായ അനുജിത്തിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു
live in relationship
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: കൊല്ലത്ത് ഒന്നരവര്‍ഷത്തോളം ലിവിങ് ടുഗെദര്‍ ആയിരുന്ന യുവാവിനെതിരെ പീഡന പരാതി നല്‍കി യുവതി. സംഭവത്തില്‍ കുറ്റിക്കാട് സ്വദേശിയായ അനുജിത്തിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

live in relationship
മൂലം വള്ളം കളി; ആലപ്പുഴയിൽ 2 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാ​ഗിക അവധി

ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളൂരുവിലും ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. പിന്നീട് ഇവര്‍ പിണങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്നാല്‍ യുവതി വിവാഹിതയായ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ യുവതി പരാതി നല്‍കുകയായിരുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Kerala High Court
Ansiba Hassan
Sexual harassment
Woman injured in road accident alleges sexual assault.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com