കൊച്ചിയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്.
Woman Threatened and sexual assault in Kochi; One Person Arrested
ഫിറോസ് ഖാന്‍
Author:
Updated on
1 min read

കൊച്ചി: 24കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലം സ്വദേശിയായ ഫിറോസ് ഖാന്‍ ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

Woman Threatened and sexual assault in Kochi; One Person Arrested
ഡോ. റീനയെ മാറ്റിയ നടപടി ശരിവച്ച് ഹൈക്കോടതി; മൂഹറം പൊതു അവധിയില്‍ മാറ്റം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നിരവധി കേസുകളില്‍ പ്രതിയായ ഫിറോസ് കുപ്രസിദ്ധ ഗുണ്ടാനേതാവ് അട്ടാണി അനീഷിന്റെ സുഹൃത്താണ്. നേരത്തെ അനീഷും യുവതിയെ പീഡിപ്പിച്ചിരുന്നു. നിലവില്‍ മറ്റൊരു കേസില്‍ ജയിലില്‍ ആണ് അട്ടാണി അനീഷ്

എറണാകുളം നോര്‍ത്ത് പൊലീസ് ആണ് പ്രതിയെ പിടി കൂടിയത്. കാറില്‍ തട്ടിക്കൊണ്ടു പോയ ശേഷം മയക്ക് മരുന്ന് നല്‍കിയായിരുന്നു പീഡനം നടത്തിയതെന്നാണ് വിവരം. പീഡനത്തിന് ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Woman Threatened and sexual assault in Kochi; One Person Arrested
പകര്‍ച്ചവ്യാധിയില്‍ നെട്ടോട്ടം ഓടി ജനം; ഇന്ന് 15 ഷിഗെല്ല കേസുകള്‍; 159 പേര്‍ക്ക് ഡെങ്കിപ്പനി, ഒരുമരണം; എലിപ്പനി 22 പേര്‍ക്ക്
Woman Threatened and sexual assault in Kochi; One Person Arrested
ഡാം സുരക്ഷ പരിശോധന; 'കേരള പ്രതിനിധിയെ ഒഴിവാക്കി, കേന്ദ്രസര്‍ക്കാര്‍ ഇടപെടണം'
Woman Threatened and sexual assault in Kochi; One Person Arrested
നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഭക്ഷ്യസുരക്ഷ ഓഫീസറായി നിയമനം
Summary

Woman Threatened and sexual assault in Kochi; One Person Arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com