ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു; ഷൈനും വിന്‍സിയും ഒന്നിച്ച് മൊഴി നല്‍കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്ന പാപ്പയുടെ അന്ത്യം.
Francis pope
ഫ്രാന്‍സിസ് മാര്‍പാപ്പ

1. പാപ്പ നിത്യതയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

Francis pope
ഫ്രാന്‍സിസ് മാര്‍പാപ്പfile

2. കടുത്ത ഫുട്ബോള്‍ പ്രേമി, നിലപാടുകളില്‍ ലക്ഷ്യം തെറ്റാത്ത ഗോളുകള്‍; മാറ്റങ്ങളുടെ മഹാ ഇടയന്‍

Pope Francis Image
ഫ്രാന്‍സിസ് മാര്‍പാപ്പ PTI

3. എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കുന്നു ഫെയ്സ്ബുക്ക്

4. 'അടുത്ത ആയിരം വര്‍ഷമാണ് ലക്ഷ്യം; കാലഹരണപ്പെട്ട ചട്ടക്കൂടുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല'

Narendra Modi speaks during the 17th Civil Services Day programme,
സിവില്‍ സര്‍വീസസ് ദിന ചടങ്ങില്‍ സംസാരിക്കുന്ന മോദി. പിടിഐ

5. 'വിശദാംശങ്ങൾ പറയാനാവില്ല'; ഇന്റേണൽ കമ്മിറ്റിക്ക് മുന്നിൽ ഷൈനും വിൻസിയും ഒന്നിച്ചും ഒറ്റയ്ക്കും മൊഴി നൽകി

Actress Vincy Aloshious complaint
ഷൈനും വിൻസിയും. സൂത്രവാക്യം സിനിമയുടെ പോസ്റ്റർഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com