കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയില്‍; സംഭവം താമരശേരിയില്‍

കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ അമരാട് അഷ്‌റഫ് ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്
Young man reaches hospital with the snake that bit him in Thamarassery.
യുവാവിനെ കടിച്ച പാമ്പ്‌
Updated on
1 min read

കോഴിക്കോട്: കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്. കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ അമരാട് അഷ്‌റഫ് ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

Young man reaches hospital with the snake that bit him in Thamarassery.
തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

പോത്തിനെ മേയ്ക്കുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് അഷ്‌റഫിന് പാമ്പുകടിയേറ്റത്. കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കിയ ശേഷം അഷ്‌റഫ് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു.

Young man reaches hospital with the snake that bit him in Thamarassery.
വിദേശത്തേക്ക് പോകാന്‍ ബംഗളൂരുവിലെ ജോലി രാജിവച്ച് നാട്ടിലെത്തി; നഴ്‌സ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

അവിടെ നിന്ന് പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Summary

Young man reaches hospital with the snake that bit him in Thamarassery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com