വിദേശത്തേക്ക് പോകാന്‍ ബംഗളൂരുവിലെ ജോലി രാജിവച്ച് നാട്ടിലെത്തി; നഴ്‌സ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു

അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യ മോളാണ് മരിച്ചത്.
Nurse dies of amoebic meningoencephalitis in Alappuzha
ആര്യ മോള്‍
Updated on
1 min read

ആലപ്പുഴ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യ മോളാണ് മരിച്ചത്. ഒരു മാസം മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

Nurse dies of amoebic meningoencephalitis in Alappuzha
വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആര്യ നാട്ടിലെത്തിയത്. രോഗലക്ഷണം കണ്ടയുടനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Summary

Nurse dies of amoebic meningoencephalitis in Alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com