• Search results for nurse
Image Title
harvin

കുട്ടൂകാര്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഹാര്‍വിനെ കരയ്ക്ക് എത്തിച്ചത്

Published on 13th May 2023
Praveen_nath_death

കസേര കൊണ്ട് തലക്കടിച്ചു, അടിവയറ്റിൽ ചവിട്ടി; പ്രവീൺനാഥിന്റെ മരണത്തിൽ ഭാര്യ റിഷാനക്കെതിരെ സഹയാത്രിക, കുറിപ്പ് 

"റിഷാന തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് പ്രവീൺ പലപ്പോഴും വിശ്വസിച്ചിരുന്നു", റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ

Published on 13th May 2023
lal_jose_mother

സംവിധായകൻ ലാൽജോസിന്റെ മാതാവ് അന്തരിച്ചു

ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം

Published on 13th May 2023
accident_death
death

ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ തലക്കടിച്ചു കൊന്നു, കോട്ടയം സ്വദേശി അറസ്റ്റിൽ  

ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്നു

Published on 12th May 2023
Government doctor records nurse taking bath

മരുന്നു നൽകുന്നതിനിടെ ആക്രമണം; കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സിന്റെ കൈയൊടിഞ്ഞു

പൂഞ്ഞാർ സ്വദേശി നേഖാ അരുണിന്റെ (29) വലതുകൈയാണ് ഒടിഞ്ഞത്

Published on 11th May 2023
acid attack

പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പിടികൂടി, അറസ്റ്റ് 

പു​ന​ലൂ​രി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

Published on 1st May 2023
isham

ന​ഗ്നചിത്രങ്ങൾ കാമുകന്റെ പക്കൽ നിന്നും കൈക്കലാക്കാൻ ഹാക്കറുടെ സഹായം തേടി; ഒത്തുനോക്കാൻ വീണ്ടും ന​ഗ്നചിത്രം, ബ്ലാക്ക് മെയിൽ; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി

Published on 1st May 2023
jawan_rum

ജവാൻ ഉത്പാദനം ഇരട്ടിയാക്കും, ഇനി അരലിറ്ററിലും കിട്ടും; പുതിയ ബ്രാൻഡും ഉടൻ 

നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും ട്രിപ്പിൾ എക്സ് റമ്മിന്

Published on 1st May 2023
acid_attack
ksrtc

രാത്രി പത്തുമണിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തണം; ഉത്തരവുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കി എല്ലാ തരം ബസുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് സിഎംഡി അറിയിച്ചു

Published on 12th April 2023
guruvayur

ഗുരുവായൂര്‍ വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 2:45 ന് തുടങ്ങും

ഒരു മണിക്കൂര്‍ നേരമാണ് വിഷുക്കണി ദര്‍ശനം
 

Published on 12th April 2023
si_baiju

ക്വാര്‍ട്ടേഴ്‌സില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്റ്റേഷനിലെ എസ്‌ഐ കൊല്ലം സ്വദേശി എസ് ബൈജുവിനെയാണ് വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 12th April 2023
police

കൊച്ചിയില്‍ ഉപേക്ഷിച്ച കാറില്‍ 177 കിലോ കഞ്ചാവ്; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി സ്വദേശികളായ ഷജീര്‍. ഷെമീര്‍ എന്നിവരാണ് പിടിയിലായത്.

Published on 12th April 2023
'Fully Automated Traffic Enforcement System'

726 എഐ ക്യാമറകള്‍; ഇനി റോഡില്‍ തോന്നിയ പോലെ വണ്ടി ഓടിക്കാന്‍ പറ്റില്ല; പരിശോധന 20 മുതല്‍

റോഡപകടങ്ങള്‍  കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.

Published on 12th April 2023

Search results 1 - 15 of 182