മെഡിക്കല്‍ കോളജില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ യുവാവ് വീണു മരിച്ചു

ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രഞ്ജിത്ത്
രഞ്ജിത്ത്
Updated on: 
1 min read

കോഴിക്കോട്:  മെഡിക്കല്‍ കോളജ് ക്യാമ്പസിലെ പരീക്ഷ ഹാള്‍ നിര്‍മ്മാണത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂര്‍ ചെങ്ങോട്ടുപുറം ആനശേരി രാജന്റെ മകന്‍ രഞ്ജിത്ത് ആണ് മരിച്ചത്. 31 വയസായിരുന്നു. മെക്കാനിക്ക് ആയിരുന്നു. 

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister M Liju
VD Satheesan
kerala rain alert today
Veena George
X

FOLLOW US

ON GOOGLE DISCOVER