Advanced Search
Please provide search keyword(s)- Search results for die
Image | Title | |
---|---|---|
ഓപ്പണര്മാര് ബാറ്റ് വീശിയത് 114.1 ഓവറുകള്! 21ാം നൂറ്റാണ്ടില് ആദ്യംസെഞ്ച്വറികളുമായി ബ്രാത്വെയ്റ്റ്- ടാഗ്നരെയ്ന് സഖ്യം കളം വാണു. ഒന്നാം വിക്കറ്റില് ഇരുവരും ചേര്ന്ന് 338 റണ്സ് പടുത്തുയര്ത്തി | ||
സല്മാന് റുഷ്ദിയുടെ തിരിച്ചുവരവ്; ആക്രമണത്തിന് ആറുമാസത്തിന് ശേഷം നോവല്, വിക്ടറി സിറ്റി പുറത്തിറങ്ങിസല്മാന് റുഷ്ദിയുടെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു | ||
'പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കില് ഏത് നരകത്തിലേക്ക് വേണമെങ്കിലും പോകു'- ഇന്ത്യക്കെതിരെ മിയാന്ദാദ്കഴിഞ്ഞ ദിവസം നടന്ന എഷ്യന് ക്രിക്കറ്റ് കൗണ്സില് യോഗത്തില് എസിസി പ്രസിഡന്റും ബിസിസിഐ സെക്രട്ടറിയുമായ ജെയ് ഷാ പാകിസ്ഥാനിലാണെങ്കില് പങ്കെടുക്കില്ലെന്ന നിലപാടില് ഉറച്ചു നിന്നിരുന്നു | ||
നടുറോഡില് ബൈക്ക് കത്തിച്ച് സമരക്കാര്; യൂത്ത് കോണ്ഗ്രസ് മാര്ച്ചില് സംഘര്ഷം; ജലപീരങ്കി; വീഡിയോപ്രതിഷേധക്കാര് ബൈക്ക് കൊണ്ടുവന്ന് റോഡിലിട്ട് കത്തിച്ചു. മാര്ച്ച് ആക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. | ||
![]() | 'പത്താൻ ഇഷ്ടമായില്ല...' കുട്ടി ആരാധികയ്ക്ക് മറുപടി നൽകി ഷാരൂഖ് ഖാൻ'പത്താൻ സിനിമ ഇഷ്ടമായോ' എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടി പറയുന്ന കുട്ടി ആരാധികയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. | |
'അച്ഛന് നിര്ത്തി, മകന് തുടങ്ങി'- കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ചന്ദര്പോളിന്റെ മകന്ഇതിഹാസ താരമായ അച്ഛന് 52ാം ഇന്നിങ്സിലാണ് കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്താന് കഴിഞ്ഞതെങ്കില് 26കാരനായ മകന് ചന്ദര്പോളിന് അഞ്ചാം ഇന്നിങ്സില് തന്നെ നേട്ടം സ്വന്തമായി | ||
![]() | മോട്ടോര് സ്വിച്ചില് നിന്ന് ഷോക്കേറ്റു; ഒന്പതാം ക്ലാസ് വിദ്യാര്ഥി മരിച്ചുവീട്ടിലെ വാട്ടര് ടാങ്കിന്റെ മോട്ടോറിന്റെ സ്വിച്ചില് നിന്നാണ് അര്ജുന് ഷോക്കേറ്റത് | |
മലയാളത്തേയും തമിഴിനേയും സ്നേഹിച്ച ആഷര്തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകന്' 1975ല് ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തുകൊണ്ടാണ് അദ്ദേഹം മലയാളത്തെ ആഴത്തില് അറിഞ്ഞു തുടങ്ങിയത് | ||
![]() | ലോറിയിൽ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണു; ഇടുക്കിയിൽ ചുമട്ടു തൊഴിലാളി മരിച്ചുഇടുക്കി തൂക്കുപാലത്താണ് അപകടം | |
അച്ഛനും അമ്മയ്ക്കും പിന്നാലെ സിൽനയും; കടബാധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്ന് പേരും മരിച്ചുആന്റണി-ജെസി ദമ്പതികളുടെ മകൾ സിൽനയാണ് ചികിത്സയിലിരിക്കെ മരിച്ചത് | ||
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചുപുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. | ||
പശു കുത്താന് ഓടിച്ചു; യുവതിയും മകനും 32 അടി താഴ്ച്ചയുള്ള കിണറ്റില് വീണുകുത്തുവാന് വന്ന പശുവിനെ കണ്ട് പേടിച്ചോടിയ അമ്മയും മകനും കിണറ്റില് വീണു | ||
![]() | വനിതാ നേതാവിന് അയച്ച അശ്ലീല സന്ദേശം പാര്ട്ടി വാട്സ്ആപ്പ് ഗ്രൂപ്പില്; സിപിഎം ലോക്കല് സെക്രട്ടറിയെ പുറത്താക്കിസിപിഎം വാട്സ് ആപ്പ് ഗ്രൂപ്പില് അശ്ലീല സന്ദേശം അയച്ച സംഭവത്തില് ലോക്കല് സെക്രട്ടറിയെ പാര്ട്ടിയില് നിന്ന് പുറത്താക്കി | |
![]() | രണ്ടു വയസ്സുകാരി വീടിന് സമീപത്തെ കുളത്തില് വീണു മരിച്ചുകൂത്തുപറമ്പ് ചെറുവാഞ്ചേരിയില് രണ്ടുവയസ്സുകാരി മുങ്ങി മരിച്ചു | |
![]() | സദാ സമയവും വിഷാദത്തിൽ; യുവാക്കൾ മാനസികാരോഗ്യം ശ്രദ്ധിക്കണം, ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം |
Search results 1 - 15 of 3199