അടയ്ക്ക വാരുന്നതിനിടെ ഇടിമിന്നലേറ്റു; മലപ്പുറത്ത് വീട്ടമ്മ മരിച്ചു

ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം പോരൂര്‍ അയനിക്കോട് വാകപ്പറ്റ കുഞ്ഞാപ്പുവിന്റെ ഭാര്യ സൈനബയാണ് മരിച്ചത്
അടയ്ക്ക വാരുന്നതിനിടെ ഇടിമിന്നലേറ്റു; മലപ്പുറത്ത് വീട്ടമ്മ മരിച്ചു
Updated on
1 min read

മലപ്പുറം: ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം പോരൂര്‍ അയനിക്കോട് വാകപ്പറ്റ കുഞ്ഞാപ്പുവിന്റെ ഭാര്യ സൈനബയാണ് മരിച്ചത്. മുറ്റത്ത് ഉണക്കാനിട്ട അടയ്ക്ക വാരുന്നതിനിടെയാണ് സൈനബയ്ക്ക് ഇടിമിന്നലേറ്റത്. സംസ്ഥാനത്ത് ഇന്ന് കടുത്ത ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com