• Search results for വീട്ടമ്മ
Image Title
fire_representational_image

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ വാനിലിട്ട് ജീവനോടെ കത്തിച്ചു; 'ലേഡി സുകുമാരക്കുറുപ്പും' സഹായിയും അറസ്റ്റില്‍

വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രംഗരാജും ഭാര്യയും ബന്ധുവും വാനില്‍ നാട്ടിലേക്ക് തിരിച്ചു

Published on 10th April 2021
murder case

ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം, മുഖത്ത് രക്തം വാര്‍ന്നൊഴുകി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കട്ടപ്പനയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 9th April 2021
ldf

പറഞ്ഞതില്‍ പാതി പതിരായിപ്പോകുമോ പ്രകടനപത്രികകളില്‍?

''പ്രകടനപത്രികയൊക്കെ ഒരു തമാശയല്ലേ, അതില്‍ പറയുന്നതൊക്കെ നടപ്പാക്കാനുള്ളതല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Published on 4th April 2021
158887625_3860386530719815_3341334359775636890_o

പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട; ആളുകളുടെത് സ്‌നേഹപ്രകടനം; പിണറായി

നുണകളുടെ മലപ്പെള്ളപാച്ചിലില്‍ തകരുന്നതല്ല എല്‍ഡിഎഫിനോടുളള ജനവിശ്വാസമെന്നും പിണറായി

Published on 4th April 2021
elephant_attack

വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ

ഓടിമാറാൻ കഴിയുന്നതിന് മുൻപേ അടുത്തെത്തിയ കാട്ടാന ഗംഗ ദേവിയെ മുള്‍പടര്‍പ്പുകള്‍ക്കുള്ളിലിട്ട് ആക്രമിക്കുകയായിരുന്നു

Published on 3rd April 2021
housewife attacked young women

വീട്ടിൽ കയറി യുവതിയെ വെട്ടി, കൈവിരൽ അറ്റു; വീട്ടമ്മയ്ക്ക് എതിരെ കേസ്

യുവതിയുടെ വീട്ടു മുറ്റത്ത് നിന്നിരുന്ന ചെടികളും വാഴയും മറ്റും വെട്ടി നശിപ്പിക്കുന്നതിനായാണ് വീട്ടമ്മ എത്തിയത്

Published on 3rd April 2021
scrap

100 രൂപയുടെ ടിക്കറ്റെടുത്തു; ഒറ്റദിവസം കൊണ്ട് 61കാരി കോടിശ്വരിയായി; ഇനിയുള്ളത് ഒരു സ്വപ്‌നം മാത്രം

100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ആശയ്ക്ക് അടിച്ചത് ഒരു കോടി രൂപയുടെ സമ്മാനമാണ്

Published on 28th March 2021
saravanan

'ഹെലികോപ്ടര്‍, ഒരു കോടി രൂപ, മൂന്നു നില വീട്, ചന്ദ്രനിലേക്ക് യാത്ര' ; അതിശയ വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ത്ഥി

വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കാനാണ് ഇത്തരം വാഗ്ദാനങ്ങളുടെ പട്ടിക അവതരിപ്പിച്ചതെന്ന് തുലാം ശരവണന്‍ പറയുന്നു

Published on 25th March 2021
Ew65cCiVkAMUVUr

എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ, പൗരത്വ നിയമ ഭേദഗതി അനുവ​ദിക്കില്ല; അസമിൽ കോൺഗ്രസിൻറെ  'അഞ്ചിന വാഗ്ദാനങ്ങൾ' 

ഗുവാഹത്തിയിലെ കോൺഗ്രസ് ഓഫീസിൽ വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്

Published on 20th March 2021
UDF releases manifesto

പാവപ്പെട്ടവര്‍ക്കു പ്രതിമാസം 6000 രൂപ, വീട്ടമ്മമാര്‍ക്ക് 2000 രൂപ, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക

എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ അരി നല്‍കും. ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് നടപ്പാക്കും

Published on 20th March 2021
udf leaders

കുടുംബങ്ങൾക്ക് 6000 രൂപ, ശബരിമല നിയമനിർമ്മാണം; വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക ഇന്ന്

ക്ഷേമപെൻഷൻ, കിറ്റ് എന്നിവയിലും വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്

Published on 20th March 2021
ldf

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും; യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍; എല്‍ഡിഎഫ് പ്രകടനപത്രിക

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും, യുവാക്കള്‍ക്ക് 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ തുടങ്ങി ജനകീയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

Published on 19th March 2021
nima
COVID VACCINE

രണ്ട് ഡോസ് കോവിഡ് വാക്‌സിനും മിനിറ്റുകള്‍ക്കുള്ളില്‍ നല്‍കി; ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതിയുമായി വീട്ടമ്മ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ കോവിഡ് വാക്സിൻ എടുക്കാൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിയത്

Published on 17th March 2021
Cheating in the belief

എല്ലാ പ്രശ്നങ്ങളും പ്രാർഥിച്ച് പരിഹരിക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; കോളജ് അധ്യാപികയുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത് യുവാവ്; ഒടുവിൽ...

എല്ലാ പ്രശ്നങ്ങളും പ്രാർഥിച്ച് പരിഹരിക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; കോളജ് അധ്യാപികയുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത് യുവാവ്; ഒടുവിൽ...

Published on 15th March 2021

Search results 1 - 15 of 613