അപ്രതീക്ഷിത അതിഥിയെ കണ്ട് വീട്ടുകാർ വിരണ്ടു ; വീട്ടുവരാന്തയിൽ വിരുന്നെത്തിയത് കൂറ്റൻ മലമ്പാമ്പ്

പള്ളിപ്പുറം പഞ്ചായത്ത് ചക്കനാട്ട് വെളിയിൽ രഘുവിന്റെ വീട്ടിലേക്കാണ് കൂറ്റൻ മലമ്പാമ്പ് എത്തിയത്
അപ്രതീക്ഷിത അതിഥിയെ കണ്ട് വീട്ടുകാർ വിരണ്ടു ; വീട്ടുവരാന്തയിൽ വിരുന്നെത്തിയത് കൂറ്റൻ മലമ്പാമ്പ്
Updated on
1 min read

ആലപ്പുഴ: വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് വീട്ടുകാർ പേടിച്ചരണ്ടു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് ചക്കനാട്ട് വെളിയിൽ രഘുവിന്റെ വീട്ടിലേക്കാണ് കൂറ്റൻ മലമ്പാമ്പ് എത്തിയത്. വീട്ടിലെ വരാന്തയിലാണ് മലമ്പാമ്പിനെ കണ്ടത്.

മലമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ വീട്ടുകാർ ബഹളം വെച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് മലമ്പാമ്പിനെ വനം വകുപ്പിന് കൈമാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Chief Minister V D Satheesan
 SIT Raid Controversy
Chief Minister VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com