അരൂക്കുറ്റിയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം; ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൊടിച്ച് സൂക്ഷിക്കുന്ന കേന്ദ്രത്തിനാണ് തീപിടിച്ചത്
അരൂക്കുറ്റിയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം; ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  
Updated on
1 min read

അരൂര്‍: ആലപ്പുഴ അരൂക്കുറ്റിയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ആയിരത്തെട്ട് ജംക്ഷനില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൊടിച്ച് സൂക്ഷിക്കുന്ന കേന്ദ്രത്തിനാണ് തീപിടിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. 

കടയില്‍ ഉറങ്ങിക്കിടന്നിരുന്ന നാല് തൊഴിലാളികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com