എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍
Updated on: 
1 min read

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മന്ത്രി ക്വാറന്റൈനില്‍ പോയി. 

മന്ത്രിക്ക് ഉടന്‍ കോവിഡ് പരിശോധന നടത്തും. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ കുടര്‍ന്ന് സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ അഞ്ചാം നില അടച്ചു. ഇത് രണ്ടാംതവണയാണ് എ സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER