

തിരുവനന്തപുരം : ഹർത്താൽ മൂലം 18 ന് മാറ്റി വച്ച എസ്എസ്എൽസി മോഡൽ പരീക്ഷ 28 ന് നടക്കും. കഴിഞ്ഞ 18 ന് നടക്കാനിരുന്ന മലയാളം, മറ്റ് ഒന്നാം ഭാഷകൾ എന്നിവയുടെ മോഡൽ പരീക്ഷയാണ് 28 ന് നടത്തുക.
അന്നു നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിനു തുടങ്ങും. പിറ്റേന്നു തന്നെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. ഇതു മാർച്ച് എട്ടിന് അവസാനിപ്പിക്കണമെന്നു പരീക്ഷാഭവൻ സെക്രട്ടറി കെ ഐ ലാൽ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates