• Search results for sslc
Image Title

എല്ലാ വിഷയത്തിനും ഡി പ്ലസ്; സ്വയം അഭിനന്ദിച്ചുകൊണ്ട് ഫ്‌ലക്‌സ് ഒരുക്കി വിദ്യാര്‍ത്ഥികള്‍

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ഥികളാണ് തങ്ങളുടെ ചിത്രം ഫ്‌ലക്‌സ് ആക്കിയത്

Published on 11th May 2019
arya

അച്ഛനെ ഉണര്‍ത്താന്‍ ഉറക്കെ വായിച്ചു പഠിച്ച് മികച്ച വിജയം നേടിയ ആര്യയെ തേടി മന്ത്രിമാര്‍ എത്തി; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കി

മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനുമാണ് മലാപ്പറമ്പില്‍ ആര്യ താമസിക്കുന്ന വാടക വീട്ടിലെത്തി സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കിയത്

Published on 9th May 2019
devika

ഫഹദിന്റെ നായികയ്ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ 489 മാര്‍ക്ക്; അഭിനയിക്കാന്‍ മാത്രമല്ല, പഠനത്തിലും ദേവിക സ്റ്റാറാണ്‌

500 ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെയാണ് ദേവിക പത്താം ക്ലാസ് വിജയം നേടിയത്

Published on 7th May 2019
sandra

ഈ വിജയത്തിന്‌ മാറ്റ് കൂടുതലാണ്; വീല്‍ചെയറില്‍ ഇരുന്ന് സാന്ദ്ര എഴുതി നേടിയത് ഫുള്‍ എ പ്ലസ്‌

ഇത് സാന്ദ്രയുടെ മാത്രം വിജയമല്ല, പൊന്നുപോലെ നോക്കുന്ന അച്ഛന്റെയും അമ്മയുടേയും കൂടിയാണ്

Published on 7th May 2019

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 98.11 ശതമാനം വിജയം

ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്.37,334 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു.

Published on 6th May 2019
students

എസ്എസ്എൽസി ഫലം രണ്ടു മണിമുതൽ വെബ് സൈറ്റുകളിലും ആപ്പിലും

എസ്എസ്എൽസി ഫലം രണ്ടു മണിമുതൽ വെബ് സൈറ്റുകളിലും ആപ്പിലും

Published on 6th May 2019
sslc1

എസ് എസ് എൽ സി ഫലം ഇന്ന് ; പ്രതീക്ഷയോടെ നാലരലക്ഷം കുട്ടികൾ

പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യഭ്യാസമന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക

Published on 6th May 2019
examination

എസ്എസ്എല്‍സി ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും, തടസം നേരിട്ടാല്‍ ചൊവ്വാഴ്ച

ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്

Published on 4th May 2019
karnataka_sslc

മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി; എസ്എസ്എല്‍സി ഫലം മെയ് എട്ടിന് മുമ്പ്‌

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും

Published on 29th April 2019
sslc

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ അഞ്ചു മുതൽ; മാർക്കിടാൻ പെൻസിൽ മതിയെന്ന് നിർദ്ദേശം, ക്യാമ്പുകളിൽ മൊബൈൽ ഫോണിന് വിലക്ക്

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 24 ഉത്തരക്കടലാസുകളുമാണ് ഒരു ദിവസം മൂല്യനിർണയം നടത്താനായി അധ്യാപകർക്ക് നൽകുക.

Published on 17th March 2019
exam

എസ്എസ്എല്‍ സി ഉത്തരക്കടലാസ് റോഡരികില്‍ വീണ സംഭവം; ജീവനക്കാരന് സസ്‌പെന്‍ഷന്‍

കായണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും ഡ്യൂട്ടി ചാര്‍ജിനെയും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റി

Published on 15th March 2019
k5

ആശുപത്രി കിടക്കയില്‍ നിന്ന് എസ്എസ്എല്‍സി എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞു വീണു മരിച്ചു

ആശുപത്രി കിടക്കയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനി പരീക്ഷയ്ക്ക് പിന്നാലെ മരിച്ചു

Published on 14th March 2019

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പെരുവഴിയില്‍; അന്വേഷണം  

ബുധനാഴ്ച നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരികില്‍ കണ്ടെത്തി

Published on 14th March 2019

കനത്ത ചൂടിലും പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ല; എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ 

സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെ,എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും

Published on 12th March 2019
sslc

എസ്എസ്എൽസി മോഡൽ പരീക്ഷ 28 ന് ; പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും

കഴിഞ്ഞ 18 ന് നടക്കാനിരുന്ന മലയാളം, മറ്റ് ഒന്നാം ഭാഷകൾ എന്നിവയുടെ മോഡൽ പരീക്ഷയാണ് 28 ന് നടത്തുക

Published on 22nd February 2019

Search results 1 - 15 of 30