കണ്ണൂരിൽ എയർ ഇന്ത്യ ജീവനക്കാരന് കോവിഡ്; മാനദണ്ഡങ്ങൾ ലംഘിച്ച് അതിർത്തി കടന്നു; സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെ വിവരം പുറത്തായി

Updated on
1 min read

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യാ ജീവനക്കാരനാണ് ഇയാൾ. പോണ്ടിച്ചേരി സ്വദേശിയാണ് ഇയാൾ. 

മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇയാൾ കണ്ണൂരിലേക്ക് വന്നത്. അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയനായില്ല. 

സ്കൂട്ടറിലാണ് ഇയാൾ അതിർത്തി കടന്നത്. സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് യാത്രാ വിവരങ്ങൾ പുറത്തറിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com