കനത്ത മഴ: പമ്പയിൽ ജലനിരപ്പ് ഉ​യ​ർ​ന്നു, നാളത്തെ ആ​റന്മുള വ​ള്ള​സ​ദ്യ മാ​റ്റി​വ​ച്ചു 

പമ്പാ നദിയിലെ ജലനിരപ്പ് ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് വ​ള്ള​സ​ദ്യ മാ​റ്റി​യ​ത്
കനത്ത മഴ: പമ്പയിൽ ജലനിരപ്പ് ഉ​യ​ർ​ന്നു, നാളത്തെ ആ​റന്മുള വ​ള്ള​സ​ദ്യ മാ​റ്റി​വ​ച്ചു 
Updated on
1 min read

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളത്തെ ആ​റന്മുള വ​ള്ള​സ​ദ്യ മാ​റ്റി​വ​ച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് വ​ള്ള​സ​ദ്യ മാ​റ്റി​യ​ത്. 

തി​ങ്ക​ളാ​ഴ്ച​ തു​ട​ക്കം കു​റി​ച്ച​ വ​ള്ള​സ​ദ്യ​യ്ക്കു ചെ​റു​കോ​ൽ, കോ​ഴ​ഞ്ചേ​രി, പ്ര​യാ​ർ, തെ​ക്കേ​മു​റി, പു​ന്നം​തോ​ട്ടം, വെ​ൺ​പാ​ല, ഓ​ത​റ, നെ​ടും​പ്ര​യാ​ർ എ​ന്നീ എ​ട്ട് പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കാ​ണ് പ​ങ്കെ​ടു​ത്ത​ത്. 23-ാം തിയതി ​ന​ട​ക്കു​ന്ന അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ല്‍ 52 പ​ള്ളി​യോ​ട​ങ്ങൾ പങ്കെടുക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com