കളിക്കിടെ ജീപ്പിന് അടിയിൽപ്പെട്ടു ; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൊണ്ടർനാട് ഫാമിൽ ജോലി ചെയ്യുന്ന കമൽ ജാനകി ദമ്പതികളുടെ മകളാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൽപ്പറ്റ : വയനാട്ടില്‍ പിക്കപ്പ് ജീപ്പിന് അടിയിൽപ്പെട്ട് രണ്ട് വയസുകാരി മരിച്ചു. നേപ്പാൾ സ്വദേശിയായ മുന്ന എന്ന പെൺകുട്ടിയാണ് മരിച്ചത്. വയനാട് തൊണ്ടർനാട് ഫാമിൽ ജോലി ചെയ്യുന്ന കമൽ ജാനകി ദമ്പതികളുടെ മകളാണ്. 

വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ ജീപ്പിനടിയിൽ പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com