കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു, അപകടം തെങ്ങ് മറിച്ചിടുന്നതിന് ഇടയില്‍

നാട്ടിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കുട്ടമ്പുഴ: നാട്ടിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലാണ് സംഭവം. 

നാട്ടിലിറങ്ങിയ കാട്ടാന നാശനഷ്ടങ്ങള്‍ വരുത്തുന്നതിന് ഇടയില്‍ തെങ്ങ് മറിച്ചിട്ടു. ഈ തെങ്ങ് വന്ന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വീഴുകയും, പോസ്റ്റ് ആനയുടെ ദേഹത്തേക്ക് വീീഴുകയുമായിരുന്നു. ആന

ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പതിവായി കാട്ടാന ഇറങ്ങാറുള്ള മേഖലയാണ് ഇത്. നിരവധി പേര്‍ക്ക് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com