• Search results for ആന
Image Title
COVID-_KOZHIKODE

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40;സംസ്ഥാനത്ത് ഇന്ന് 6,960 പേര്‍ക്ക് കോവിഡ്; 23 മരണം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 23rd January 2021
kaanekkane_poster

പ്രണയച്ചിരിയില്‍ ടൊവിനോയും ഐശ്വര്യയും, നിഗൂഢത നിറച്ച് സുരാജ്; 'കാണെക്കാണെ' പോസ്റ്റര്‍

ഈ ചിത്രത്തിലും സുരാജ് അമ്പരപ്പിക്കുമോ എന്നാണ് പോസ്റ്റര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്

Published on 23rd January 2021
shah_rukh's stylish look in Pathan

രണ്ടു വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് സ്റ്റൈലിഷായി, പത്താനിലെ ലുക്ക് പുറത്തുവിട്ട് ഷാരുഖ് ഖാൻ

രണ്ടു വർഷത്തോളമായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഷാരുഖ് ഖാൻ പത്താൻ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്

Published on 23rd January 2021
shubman_gill_batting

ചിന്‍ മ്യൂസിക്കിനെ നേരിടാന്‍ തുണച്ചത് യുവരാജ് സിങ്; അടുത്ത വലിയ ലക്ഷ്യത്തെ കുറിച്ച് ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ടീമിന്റെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ ശക്തമാക്കി വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം തന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ശുഭ്മാന്‍

Published on 23rd January 2021
ksrtc

ഡ്രൈവര്‍ കുഴഞ്ഞു വീണു, കണ്ടുനിന്ന നഴ്‌സ് വിളിച്ചുപറയും മുമ്പേ അപകടം; രണ്ടു ജീവന്‍ പൊലിഞ്ഞത് കണ്ണടച്ചു തുറക്കും മുമ്പ്

വണ്ടി പാളുന്നതുപോലെ തോന്നി. എന്താണ് സംഭവിക്കുന്നത് അറിയുംമുമ്പ് ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

Published on 23rd January 2021
Trump administration has blacklisted nine Chinese companies

ട്രംപിന്റെ സെനറ്റിലെ ഇംപീച്‌മെന്റ് നടപടികള്‍ അതിവേഗത്തിലാക്കി; ഫെബ്രുവരി 8ന് ആരംഭിക്കും

ഇരുപക്ഷത്തിനും തുല്യനിലയാണ് സെനറ്റില്‍. ഇംപീച്‌മെന്റ് അംഗീകരിക്കണം എങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം

Published on 23rd January 2021
hospital

നിന്ന നില്‍പ്പില്‍ കുഴഞ്ഞ് വീണ് ആളുകള്‍, ആന്ധ്രയില്‍ വീണ്ടും അജ്ഞാത രോഗം; 22 പേര്‍ ആശുപത്രിയില്‍

പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഇപ്പോൾ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Published on 23rd January 2021
Schools in Kerala will reopen tomorrow
ELEPHANT

ആ കൊടുംക്രൂരതയ്ക്ക് പിന്നിൽ റിസോർട്ട് ഉടമകൾ; ആനയെ തീകൊളുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ആനയെ തീ കൊളുത്തിക്കൊന്ന ക്രൂരതയ്ക്ക് പിന്നിൽ റിസോർട്ട്  ഉടമകൾ

Published on 22nd January 2021
The people throw a lit-tyre on a elephant
covid_19

പരിശോധിച്ചത് 58,057 സാമ്പിളുകള്‍; ഇന്ന് 6753 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  11.63

സംസ്ഥാനത്ത് ഇന്ന്  6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 22nd January 2021
YouTube-Search

ഇനി യൂട്യൂബിലും ഹാഷ്ടാഗ്, വിഡിയോകള്‍ വേഗത്തില്‍ കണ്ടെത്താന്‍ പുതിയ സംവിധാനം

കാണാന്‍ ആഗ്രഹിക്കുന്ന വിഡിയോകള്‍ എളുപ്പത്തില്‍ തിരയാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക

Published on 22nd January 2021
whale taling its meal

ഇരയെ പിടിക്കാന്‍ ഭീമന്‍ തിമിംഗലം വായ് തുറന്നുവച്ചു; ചെന്നുവീണത് നൂറ് കണക്കിന് മീനുകള്‍- അപൂര്‍വ്വ വീഡിയോ 

പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വിസ്മയം ജനിപ്പിക്കുന്നത്

Published on 22nd January 2021
drishyam_mistake

ഓഗസ്റ്റ് രണ്ട് ശനിയാഴ്ചയല്ല, വരുണിന്റെ തലക്കടിക്കുന്നത് റബ്ബർ വടികൊണ്ട്; ദൃശ്യത്തിലെ ആരും കാണാതെപോയ  28 തെറ്റുകൾ

ചിത്രം ഷൂട്ട് ചെയ്യുന്നവർ അബന്ധത്തിൽ സ്ക്രീനിൽ തെളിയുന്നതും ഓരോ രം​ഗത്തേയും വസ്തുക്കൾക്ക് സ്ഥാനചലനം സംഭവിക്കുന്നതുമെല്ലാം ഇവർ കണ്ടെത്തുന്നുണ്ട്

Published on 22nd January 2021
vaccancies

കേന്ദ്രസര്‍വീസില്‍ 56 ഒഴിവ്: അപേക്ഷ 28 വരെ 

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published on 22nd January 2021

Search results 1 - 15 of 9667