മലപ്പുറം തിരൂരിൽ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, കപ്പില്‍ ആര് മുത്തമിടും?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

തിരൂർ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു
elephant
ആന ഇടഞ്ഞപ്പോൾ വീഡിയോ ദൃശ്യത്തിൽ നിന്ന്

തിരൂർ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. മലപ്പുറം തിരൂരിൽ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

elephant
ആന ഇടഞ്ഞപ്പോൾ വീഡിയോ ദൃശ്യത്തിൽ നിന്ന്

2. കപ്പില്‍ ആര് മുത്തമിടും?, സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

Kerala State School Arts Festival
സംസ്ഥാന സ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കുംഎക്സ്പ്രസ്

3. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി അപകടം; ബസിടിച്ച് ഓട്ടോ മറിഞ്ഞ് നാലുവയസുകാരി മരിച്ചു

thrissur accident
അപകടത്തിൽപ്പെട്ട പെട്ടി ഓട്ടോറിക്ഷസ്ക്രീൻഷോട്ട്

4. ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ

v narayanan
ഡോ. വി നാരായണൻ

5. സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള കമന്റും ലൈംഗികാതിക്രമം: ഹൈക്കോടതി

high court of kerala
കേരള ഹൈക്കോടതിഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com