കൊല്ലത്ത് കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു; അത്ഭുത രക്ഷപ്പെടല്‍

എംസി റോഡില്‍ പനവേലിയിലായിരുന്നു അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊല്ലം: കൊട്ടാരക്കരയില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു. എംസി റോഡില്‍ പനവേലിയിലായിരുന്നു അപകടം. അദ്ഭുതകരമായി രക്ഷപെട്ട കോവിഡ് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER