കോഴിക്കോട് എന്‍ഐടിക്ക് സമീപം അജ്ഞാത മൃതദേഹം; ദുരൂഹത

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം
കോഴിക്കോട് എന്‍ഐടിക്ക് സമീപം അജ്ഞാത മൃതദേഹം; ദുരൂഹത
Updated on: 
1 min read

കോഴിക്കോട്: ചാത്തമംഗലത്ത് എന്‍ഐടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എന്‍ഐടിയുടെ പിറകിലായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മൃതദേഹം കണ്ടത്. മധ്യവയ്‌സകനാണ് മരിച്ചത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER