കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സമ്പര്‍ക്കപട്ടികയില്‍ എറണാകുളത്തുള്ളത് 44 പേര്‍

ഏപ്രില്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളത് 48 പേര്‍
കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സമ്പര്‍ക്കപട്ടികയില്‍ എറണാകുളത്തുള്ളത് 44 പേര്‍
Updated on
1 min read

കൊച്ചി: ഏപ്രില്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള  48 പേരാണുള്ളത്. ഇതില്‍ 30 പേര്‍ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലും 18 പേര്‍ സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റിലും ഉള്‍പ്പെടുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലാ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് ഇവരെയെല്ലാരെയും ഫോണില്‍ ബന്ധപ്പെടുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 8 മുതല്‍ 13 വരെയാണ് പാലക്കാട് സ്വദേശിഎറണാകുളത്ത് ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com