ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു ; രണ്ടു ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍

കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയില്‍ മരിച്ചു. 31 വയസ്സായിരുന്നു
ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു ; രണ്ടു ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍
Updated on: 
1 min read

ദുബായ് : ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയില്‍ മരിച്ചു. 31 വയസ്സായിരുന്നു.

ഇരിങ്ങാലക്കുട പുത്തന്‍ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ആണ് മരിച്ച മറ്റൊരു മലയാളി. കോവിഡ് ബാധിച്ച് ദുബായില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.

രണ്ടു ദിവസത്തിനിടെ 18 മലയാളികളാണ് കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 119 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER