ജീവനക്കാരന് കോവിഡ് ; ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡിപ്പോ അണുവിമുക്തമാക്കിയശേഷമാണ് തുറക്കുക
ജീവനക്കാരന് കോവിഡ് ; ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
Updated on
1 min read

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡിപ്പോ അണുവിമുക്തമാക്കിയശേഷമാണ് തുറക്കുക.

അതേസമയം തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. നഗരത്തില്‍ പൊതുഗതാഗതം അനുവദിക്കുന്നില്ല.

തിരുവനന്തപുരം സിറ്റി,വികാസ്ഭവന്‍, പേരൂര്‍ക്കട ,പാപ്പനംകോട്, സെന്‍ട്രല്‍ , വിഴിഞ്ഞം. ചീഫ് ഓഫീസ്, തിരു സെന്‍ട്രല്‍ വര്‍ക്‌സ് ഷോപ്പ്(പാപ്പനംകോട്) എന്നിവ പ്രവര്‍ത്തിക്കുന്നില്ല. ദേശീയപാത വഴി വരുന്ന സര്‍വീസുകള്‍ കണിയാപുരത്ത് അവസാനിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com