തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.
തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
Updated on: 
1 min read

ഡിണ്ടിഗല്‍:  തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജീനുമോന്‍, ജോസ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. ഡിണ്ടിഗല്‍ വടചെന്തൂരിലാണ് അപകടം. 

പത്തനംതിട്ടയില്‍ നിന്നും ബംഗലൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഡിണ്ടിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com