തിരഞ്ഞെടുപ്പ്: മുകുൾ വാസ്‌നിക് രണ്ടാംഘട്ട പര്യടനത്തിന് ഇന്നെത്തും 

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വരുന്ന രണ്ട് ദിവസങ്ങളിലായി കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ പര്യടനം നടത്തും
തിരഞ്ഞെടുപ്പ്: മുകുൾ വാസ്‌നിക് രണ്ടാംഘട്ട പര്യടനത്തിന് ഇന്നെത്തും 
Updated on
1 min read

തിരുവനന്തപുരം: പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്​ ഒരുക്കം ചര്‍ച്ച ചെയ്യാൻ കേരള ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രണ്ടാംഘട്ട  പര്യടനത്തിനായി ഇന്നെത്തും. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വരുന്ന രണ്ട് ദിവസങ്ങളിലായി കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ പര്യടനം നടത്തും. 

രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വൈകിട്ട് മൂന്ന് മണിയോടെ കൊല്ലത്തെത്തും. നാളെ രാവിലെ 10നു പത്തനംതിട്ട, വൈകിട്ട് മൂന്നിന് കോട്ടയം, 26നു രാവിലെ 10 ന് ആലപ്പുഴ, വൈകിട്ട് മൂന്നിന് എറണാകുളം എന്നിങ്ങനെയാണ് പര്യടനം നിശ്ചയിച്ചിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com