തിരുവനന്തപുരത്ത് കനത്തമഴ: കല്ലാറില്‍ മലവെള്ളപ്പാച്ചില്‍; പാലങ്ങള്‍ മുങ്ങി, പൊന്‍മൂടിയില്‍ യാത്രാനിരോധനം

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ.
തിരുവനന്തപുരത്ത് കനത്തമഴ: കല്ലാറില്‍ മലവെള്ളപ്പാച്ചില്‍; പാലങ്ങള്‍ മുങ്ങി, പൊന്‍മൂടിയില്‍ യാത്രാനിരോധനം
Updated on
1 min read

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി-കല്ലാര്‍ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്.

കല്ലാര്‍ നദിയിലെ മലവെള്ളപ്പാച്ചിലില്‍ പൊന്നന്‍ചുണ്ട് പാലവും മണലി പാലവും മുങ്ങി. പൊന്‍മുടിയിലേക്ക് രണ്ടുദിവസത്തേക്ക് യാത്രനിരോധനം ഏര്‍പ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com