തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു

തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു
തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു
Updated on
1 min read

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു. നിരണത്ത് കൊമ്പക്കേരി വീട്ടില്‍ കുഞ്ഞൂഞ്ഞമ്മയാണ് മരിച്ചത്. അറുപത് വയസായിരുന്നു. 

മരുമകള്‍ കത്രിക കൊണ്ട് കുത്തിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലിന്‍സിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്ഥ്യമുള്ള യുവതിയാണ് ലിന്‍സിയെന്നും പൊലീസ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com