തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു ; ഏഴുപേര്‍ക്ക് പരിക്ക് ; നാലുപേരുടെ നില ഗുരുതരം

തൃശൂര്‍ മുണ്ടൂരിന് സമീപം പുറ്റേക്കരയിലാണ് അപകടം. തിരൂര്‍ സ്വദേശി അലന്‍ കൃഷ്ണനാണ് മരിച്ചത്
തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു ; ഏഴുപേര്‍ക്ക് പരിക്ക് ; നാലുപേരുടെ നില ഗുരുതരം
Updated on
1 min read

തൃശൂര്‍ : തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ മുണ്ടൂരിന് സമീപം പുറ്റേക്കരയിലാണ് അപകടം. തിരൂര്‍ സ്വദേശി അലന്‍ കൃഷ്ണനാണ് മരിച്ചത്.

ഡ്രൈവര്‍ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com