നാളെയോടെ മഴയുടെ ശക്തി കുറയും, ചൊവ്വാഴ്ച വീണ്ടും ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്

നാളെയോടെ മഴയുടെ ശക്തി കുറയും, ചൊവ്വാഴ്ച വീണ്ടും ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്
നാളെയോടെ മഴയുടെ ശക്തി കുറയും, ചൊവ്വാഴ്ച വീണ്ടും ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ മഴയുടെ ശക്തി കുറയുമെന്ന് കാലാവാവസ്ഥാ പ്രവചനം. നാളെ ശക്തി കുറയുന്ന മഴ പതിമൂന്നാം തീയതിയോടെ വീണ്ടും ശക്തിപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പതിമുന്നാം തീയതി മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. പതിനഞ്ചാം തീയതി തീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ നിര്‍ദേശമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER