പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിന് ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

നടി ആക്രമിക്കപ്പെട്ട കേസിലെ അറസ്റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കി. 
പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിന് ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്
Updated on
1 min read

ടന്‍ ദിലീപിന് തിയേറ്ററുടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദിലീപിന് നോട്ടീസയച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അറസ്റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കി. 

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് ഈ
ആരോപണം പ്രചരിപ്പിച്ചു. ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com