പശുവിന് ഇന്‍ഷൂറന്‍സ് തുക നല്‍കിയില്ല ; കമ്പനി കുറ്റക്കാരന്‍, പലിശയും കോടതിച്ചെലവുമടക്കം നല്‍കാന്‍ ഉത്തരവ്

ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പുണ്ടായിരുന്ന അസുഖത്തെ തുടര്‍ന്നാണ് പശു ചത്തത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി തുക തടഞ്ഞുവച്ചത്
പശുവിന് ഇന്‍ഷൂറന്‍സ് തുക നല്‍കിയില്ല ; കമ്പനി കുറ്റക്കാരന്‍, പലിശയും കോടതിച്ചെലവുമടക്കം നല്‍കാന്‍ ഉത്തരവ്
Updated on
1 min read


കൊച്ചി: ഇന്‍ഷൂര്‍ ചെയ്ത പശു ചത്ത സംഭവത്തില്‍ ഉടമയ്ക്ക് പലിശയും കോടതിച്ചെലവുമടക്കം നല്‍കണമെന്ന് ലോക് അദാലത്ത്. ഇന്‍ഷൂറന്‍സ് തുക നല്‍കുന്നതിന് കമ്പനി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തൃക്കളത്തൂര്‍ സ്വദേശി ഓമന എറണാകുളം സ്ഥിരം ലോക് അദാലത്തിനെ സമീപിച്ചത്. 

ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പുണ്ടായിരുന്ന അസുഖത്തെ തുടര്‍ന്നാണ് പശു ചത്തത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി തുക തടഞ്ഞുവച്ചത്. എന്നാല്‍ കന്നുകാലി ഇന്‍ഷൂറന്‍സ് ക്ലെയിം തുകയായ 50,000 രൂപ പലിശയും കോടതിച്ചെലവും സഹിതം നല്‍കാന്‍ സ്ഥിരം അദാലത്ത് ഉത്തരവിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com