• Search results for പശു
Image Title

കന്നുകാലി തൊഴുത്തില്‍ പുലിക്കുട്ടി, ഭയന്ന് എരുമകളും പശുക്കളും (വീഡിയോ)

മഹാരാഷ്ട്രയില്‍ കന്നുകാലികളുടെ ഇടയില്‍ അകപ്പെട്ട് പുലിക്കുട്ടി

Published on 21st October 2020
34653134-arrest-handcuffs-police-lights-widescreen

ഗോവധം തടഞ്ഞ മുസ്ലീം യുവാവിനെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയത്

Published on 20th October 2020

ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ് 

രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും

Published on 19th October 2020

'മധുരക്കിണര്‍'- ഡോ. ശ്രീരേഖ പണിക്കര്‍ എഴുതിയ കഥ

ചാറ്റല്‍മഴയുടെ കൈ പിടിച്ച് ചുരമിറങ്ങി വന്ന വേനല്‍ക്കാറ്റിന് കണ്ണുനീരിന്റെ ഉപ്പുരസമുണ്ടെന്ന് മുകുന്ദനു തോന്നി

Published on 13th October 2020

ചാണകം റേഡിയേഷനെ പ്രതിരോധിക്കും ; മൊബൈലിന് 'ചാണക ചിപ്പു'മായി കാമേധനു ആയോഗ് 

റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ ആവശ്യപ്പെട്ടു

Published on 13th October 2020
rain

കോട്ടയത്ത് പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു

ഉപ്പുതറ പശുപാറ സ്വദേശി അക്ഷയ ആണ് മരിച്ചത്.

Published on 29th September 2020

'വിജയന്‍ നായരും പെരുമ്പാവൂര്‍ എംഎല്‍എയും തമ്മില്‍ ആശയപരമായി എന്തു വ്യത്യാസം'; വിമര്‍ശനവുമായി രശ്മിത രാമചന്ദ്രന്‍

മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പരാമര്‍ശത്തിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പളളി കുറിച്ച വരികള്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്‍

Published on 27th September 2020

സാധ്യതകളുടെ സുവര്‍ണാവസരം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തു ശ്രദ്ധേയരാകാന്‍  പോകുന്ന പ്രധാന നേതാക്കളുടെ രാഷ്ട്രീയ സാധ്യതയും പരിമിതികളും പ്രതീക്ഷകളും അന്വേഷിക്കുന്നു

Published on 27th September 2020

വടക്കു കിഴക്കോട്ട് നീളുന്ന വഴികള്‍

വടക്കും കിഴക്കുമായി കിടക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ശീതളഹരിത മേഖലകളാണ് 

Published on 24th September 2020
puli_munnar

പശുവിനെ കൊന്ന പുലിയെ വീഴ്ത്തി, ഒന്നര വർഷം കാത്തിരുന്ന് പ്രതികാരം, മൂന്നാറിലെ 'പുലിമുരുകൻ' പിടിയിൽ 

സെപ്തംബർ എട്ടിനായിരുന്നു 4 വയസുള്ള പുലിയെ കെണിയിൽ കുടുങ്ങി ചത്ത നിലയിൽ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കണ്ടെത്തിയത്

Published on 18th September 2020

'ആ വിളി ദൈവത്തിന്റേത്'- മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും

ആ വിളി ദൈവത്തിന്റേത്- മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും

Published on 15th September 2020
thomas_issac

ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട; അതിനിടയില്‍ കൊറോണ പിടിച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സയെന്ന് തോമസ് ഐസക്

ആരെയും ചോദ്യം ചെയ്യാനും വേട്ടയാടാനും ലൈസന്‍സ് കിട്ടിയ പാപ്പരാസിപ്പടയാളികളല്ല നിങ്ങള്‍

Published on 14th September 2020

'മൃതിനാടകനടനം'-  അയ്മനം ജോണ്‍ എഴുതിയ കഥ

മരിക്കുന്നതിന് ഏതാനും  ദിവസങ്ങള്‍  മാത്രം അവശേഷിക്കെ, മരണം  ഏഴു വ്യത്യസ്ത വേഷങ്ങളില്‍ സേവ്യറച്ചന്റെ അടുത്തെത്തിയിരുന്നു

Published on 13th September 2020
elephant

പശുക്കളോട് കൂട്ടുകൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കുട്ടിയാന; രസകമായ വിഡിയോ 

നിലത്തു കിടന്നു വരെ പശുക്കളോടു കൂട്ടുകൂടാൻ കുട്ടിയാന ശ്രമിക്കുന്നത് വിഡിയോയിൽ കാണാം

Published on 11th September 2020

Search results 1 - 15 of 614