പുതുവല്‍സരാഘോഷത്തിന് ലഹരി കൂട്ടാന്‍ ബംഗലൂരുവില്‍ നിന്നും 'മരുന്ന്' ; ഡി ജെ സംഘം പിടിയില്‍

പിടിയിലായ യുവാക്കളില്‍ നിന്ന് ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: പുതുവത്സരാഘോഷത്തിന് ലഹരി കൂട്ടാന്‍ മയക്കുമരുന്നുമായി എത്തിയ രണ്ടുപേര്‍ പിടിയില്‍. ബംഗലൂരു സ്വദേശികളായ അഭയ് രാജ്, നൗഫല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.


പിടിയിലായ യുവാക്കളില്‍ നിന്ന് ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നെത്തിയ ഡി ജെകളാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER