• Search results for മയക്കുമരുന്ന്
Image Title
DRUG CASE

മയക്കുമരുന്ന് ഉപയോഗിച്ചത് ചെറിയ അളവില്‍ മാത്രം; നടി രാഗിണി ദ്വിവേദിക്ക് ജാമ്യം

ലഹരി ഇടപാട് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിക്ക് ജാമ്യം

Published on 21st January 2021
soni_razdan_about_rhea1

'റിയ നിഷ്‌കളങ്കയായ ഇര'; പിന്തുണയുമായി മഹേഷ് ഭട്ടിന്റെ ഭാര്യ 

ചുറ്റിപിണഞ്ഞ് കിടക്കുന്ന കഥയുടെ നിഷ്‌കളങ്കയായ ഇരയെന്നാണ് റിയയെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്

Published on 19th January 2021
SEXUAL ASSAULT

ഗര്‍ഭിണിയെ മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി; യുവതിയെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു, ബലാത്സംഗം, കേസ് 

രാജസ്ഥാനില്‍ അസം സ്വദേശിനിയായ ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

Published on 13th January 2021
adithya alva arrest

ലഹരിമരുന്ന് കേസ് : നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍

ആദിത്യയെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് രാജ്യത്ത് പരിശോധന നടത്തി വരികയായിരുന്നു

Published on 12th January 2021
arrest

കട്ടപ്പന മയക്കുമരുന്ന് കേസ് : നാലുപ്രതികളും കുറ്റക്കാര്‍, 10 വര്‍ഷം കഠിന തടവ്

വാഹനപരിശോധനയ്ക്കിടെ പ്രതികളില്‍ നിന്നും 17.200 കിലോ ഹാഷീഷ് ഓയില്‍ പിടികൂടുകയായിരുന്നു

Published on 8th January 2021
irfan
magician nadh

കണ്ണുതുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാന്ത്രികന്‍- കോട്ടയംകാരനായ വിശ്വനാഥ് മജീഷ്യന്‍ നാഥായി മാറിയ അനുഭവകഥ

കണ്ണുതുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാന്ത്രികന്‍- കോട്ടയംകാരനായ വിശ്വനാഥ് മജീഷ്യന്‍ നാഥായി മാറിയ അനുഭവകഥ

Published on 5th January 2021
actress shweta kumari

മയക്കുമരുന്ന് വേട്ട : നടി ശ്വേത കുമാരി അറസ്റ്റില്‍ ; 400 ഗ്രാം മെഫെഡ്രോണ്‍ പിടിച്ചെടുത്തു 

2015ല്‍ 'റിങ് മാസ്റ്റര്‍' എന്ന കന്നട ചിത്രത്തില്‍ ശ്വേത കുമാരി അഭിനയിച്ചിരുന്നു

Published on 5th January 2021
rhea_chakraborthy_and_brother looking for a new home in Mumbai

മുംബൈയിൽ പുതിയ വീട് അന്വേഷിച്ച് റിയ ചക്രബർത്തിയും സഹോദരനും; വിഡിയോ വൈറൽ

വീട്ടിൽ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കാറിൽ കയറി പോവുകയാണ് റിയ

Published on 4th January 2021
sanjana_galrani back on Instagram
34653134-arrest-handcuffs-police-lights-widescreen

തളിപ്പറമ്പില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതിയടക്കം 7 പേര്‍ കസ്റ്റഡിയില്‍

അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി ധര്‍മ്മശാലയില്‍വച്ചാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്

Published on 1st January 2021
drugs racket

പുതുവൽസരാഘോഷങ്ങൾക്ക് ലഹരി കൂട്ടാൻ എത്തിച്ചു, തൃശ്ശൂരില്‍ മയക്കുമരുന്നും കഞ്ചാവും പിടികൂടി ; യുവതി‌യും യുവാവും അറസ്റ്റിൽ

വെള്ളറക്കാട് ആദൂർ റോഡരികിൽനിന്നും സീനിയർ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്‌പന്നങ്ങൾ പിടികൂടിയത്

Published on 1st January 2021
POLICE

പൊലീസ് വാഹനത്തിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു; പൊലീസുകാരന് പരിക്ക്

പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡില്‍വെച്ച് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു

Published on 29th December 2020
neyyattinkara

''ഈ ചൂണ്ടുവിരല്‍ പിണറായി പൊലീസിന് നേരെയാണ്''

''ഈ ചൂണ്ടുവിരല്‍ പിണറായി പൊലീസിന് നേരെയാണ്''

Published on 29th December 2020
rape

യുവ അഭിഭാഷകയെ ഹോട്ടലില്‍ വിളിച്ചുവരുത്തി; മയക്കുമരുന്ന് നല്‍കി കാമുകനും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി; പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണി

യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്

Published on 22nd December 2020

Search results 1 - 15 of 393