പുരാവസ്തു മോഷണം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍

നടരാജവിഗ്രഹം, പുരാവസ്തുവിലെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ്
പുരാവസ്തു മോഷണം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍
Updated on
1 min read

തൊടുപുഴ:  ഇടുക്കി ഉടുമ്പന്നൂരില്‍ പുരാവസ്തുക്കള്‍ മോഷ്ടിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും അറസ്റ്റില്‍. പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി വിഷ്ണുബാവുവും അഞ്ച് കൂട്ടാളികളുമാണ്‌ അറസ്റ്റിലായത്.

നടരാജവിഗ്രഹം, പുരാവസ്തുവിലെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടപടിയെ തുടര്‍ന്ന് വിഷ്ണു ബാബുവിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com