പെരുമ്പാവൂരിൽ വാഹനാപകടം: യുവവൈദികൻ മരിച്ചു

ബൈക്കും ടിപ്പറും കൂട്ടിയിടിച്ചതിനെ തുടർന്ന് കെഎസ്ആര്‍ടിസി ബ​സി​ന​ടി​യി​ലേ​ക്കു വീ​ണാ​യി​രു​ന്നു അ​പ​ക​ടം.
പെരുമ്പാവൂരിൽ വാഹനാപകടം: യുവവൈദികൻ മരിച്ചു
Updated on: 
1 min read

പെ​രു​മ്പാവൂർ: യു​വ​വൈ​ദി​ക​ൻ പെ​രു​ന്പാ​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര ഇ​ട​വ​കാം​ഗ​വും സി​എം​ഐ സ​ഭ​യി​ലെ വൈ​ദി​ക​നു​മാ​യ ഫാ.​ബി​ജോ ക​രി​ക്ക​ര​പ്പി​ള്ളി (32) ആ​ണു മ​രി​ച്ച​ത്. ബൈക്കും ടിപ്പറും കൂട്ടിയിടിച്ചതിനെ തുടർന്ന് കെഎസ്ആര്‍ടിസി ബ​സി​ന​ടി​യി​ലേ​ക്കു വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com