പൊങ്കൽ: ആറ് ജില്ലകൾക്ക് ഇന്ന് അവധി 

പൊങ്കൽ: ആറ് ജില്ലകൾക്ക് ഇന്ന് അവധി 

പൊ​ങ്ക​ല്‍ പ്ര​മാ​ണി​ച്ച്‌ കേ​ര​ള​ത്തി​ലെ ആ​റ് ജി​ല്ല​ക​ള്‍​ക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി
Published on

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്ക​ല്‍ പ്ര​മാ​ണി​ച്ച്‌ കേ​ര​ള​ത്തി​ലെ ആ​റ് ജി​ല്ല​ക​ള്‍​ക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി.  ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നി ജി​ല്ല​ക​ള്‍​ക്കാ​ണ് സംസ്ഥാന സർക്കാർ അ​വ​ധി പ്രഖ്യാപിച്ചത്. 

 പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ, സ്വകാര്യ ഓഫിസുകളും പ്രവർത്തിക്കില്ല. ബാങ്കുകൾക്ക് അവധി ബാധകമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com