പൊതു പ്രവര്‍ത്തകരുടെ അഴിമതി അന്വേഷിക്കാൻ മുൻകൂർ അനുമതി; വി എസ് സുപ്രീംകോടതിയിൽ 

പൊതു പ്രവര്‍ത്തകരുടെ അഴിമതി അന്വേഷിക്കാൻ മുൻകൂർ അനുമതി; വി എസ് സുപ്രീംകോടതിയിൽ 

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസുകൾ അന്വേഷിക്കാൻ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന നിയമഭേദഗതിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു
Published on

ന്യൂഡൽഹി: പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസുകൾ അന്വേഷിക്കാൻ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന നിയമഭേദഗതിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു.  അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസ് എന്ന സംഘടന ഈ നിയമ ഭേദഗതിയ്‌ക്കെതിരെ ഹര്‍ജി നൽകിയിരുന്നു. ഹർജിയിൽ കക്ഷി ചേരാനാണ് വിഎസ് അപേക്ഷ നൽകിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com