ഫോർട്ട് കൊച്ചിയിൽ സമ്പൂർണ ലോക്ക്ഡൗൺ; ബിഒടി പാലം ഭാ​ഗികമായി അടച്ചു

ഫോർട്ട് കൊച്ചിയിൽ സമ്പൂർണ ലോക്ക്ഡൗൺ; ബിഒടി പാലം ഭാ​ഗികമായി അടച്ചു
ഫോർട്ട് കൊച്ചിയിൽ സമ്പൂർണ ലോക്ക്ഡൗൺ; ബിഒടി പാലം ഭാ​ഗികമായി അടച്ചു
Updated on
1 min read

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിൽ സമ്പൂർണ ലോക്ക്ഡൗൺ. ഫോർട്ട് കൊച്ചി മുതൽ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ. 

ബിഒടി പാലം ഭാ​ഗികമായി അടച്ചു. കൊച്ചിയിൽ പുതിയ നിയന്ത്രിത മേഖലകളും നിലവിൽ വന്നു. കോർപറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കും. 

എറണാകുളം ജില്ലയിൽ 128 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ 79 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്. ഏഴ് ആരോ​ഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com