മദ്യപിച്ച് വാഹനമോടിച്ച കോവിഡ് സെല്ലിലെ പൊലീസുകാരനെ നാട്ടുകാർ പിടിച്ചു; കേസ് 

പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്
മദ്യപിച്ച് വാഹനമോടിച്ച കോവിഡ് സെല്ലിലെ പൊലീസുകാരനെ നാട്ടുകാർ പിടിച്ചു; കേസ് 
Updated on: 
1 min read

കൽപറ്റ: മദ്യപിച്ച് വാഹനമോടിച്ച കോറോണ സെല്ലിലെ പൊലീസുകാരനെതിരെ കേസ്. വയനാട്ടിലെ കോവിഡ് സെല്ലിലെ എഎസ്ഐ മോഹനനെതിരെയാണ് കേസെടുത്തിരിക്കുന്നത്.പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.

എഎസ്ഐയുടെ വാഹനം തടഞ്ഞ് നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഇയാള്‍ മദ്യപിച്ചതായി പറയുന്നുണ്ട്. എന്നാൽ പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രക്ത പരിശോധന ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER