മാനസിക സംഘര്‍ഷവും വീഴ്ചകളും; പൊലീസ് സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് മുഖ്യമന്ത്രി

പൊലീസ് സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
മാനസിക സംഘര്‍ഷവും വീഴ്ചകളും; പൊലീസ് സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: പൊലീസ് സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം അഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് യോഗം ചേരുന്നത്. പോലീസ് ഓഫീസേഴ്‌സ്, ഐപിഎസ് അസോസിയേഷന്‍ ഉള്‍പ്പെടെ നാല് സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

മാനസിക സംഘര്‍ഷവും വീഴ്ചകളും ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സംഘടനകളുടെ സംയുക്ത യോഗം വിളിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com