മാലിന്യക്കൂമ്പാരം നീക്കണം; മാര്‍ക്കറ്റില്‍ കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം 

എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യുപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജിയുടെ പ്രതിഷേധം.
മാലിന്യക്കൂമ്പാരം നീക്കണം; മാര്‍ക്കറ്റില്‍ കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം 
Updated on: 
1 min read

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യുപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജിയുടെ പ്രതിഷേധം. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കൂടിയായ എഎം ബഷീറാണ് മാലിന്യകൂമ്പാരത്തിന് അരികെ ഇരുന്ന് പ്രതിഷേധിക്കുന്നത്

നാട്ടുകാര്‍ പല തവണ പരാതിയുമായി കോര്‍പ്പറേഷനെ സമീപിച്ചിട്ടും മാലിന്യം നീക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. ഈ സാഹചര്യത്തില്‍ നീക്കുന്നതുവരെ കുത്തിയിരിക്കാനാണ് തീരുമാനം. ഒരു ദിവസം പത്തുലോഡ് മാലിന്യം ഇവിടെ നിന്ന് എടുത്തെങ്കില്‍ മാത്രമെ നാട്ടുകാരുടെ പരാതിക്ക് നേരിയ ആശ്വാസം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER