മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു, വീടുകളിലേക്ക് വെളളം ഇരച്ചുകയറുന്നു; ഉരുള്‍പൊട്ടല്‍ സംശയത്തില്‍ ജനങ്ങള്‍

ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലം ജംക്ഷനില്‍ മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലം ജംക്ഷനില്‍ മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങുന്നു. കഴിഞ്ഞ ആഴ്ചയിലെ പോലെ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുകയാണ്. പുലര്‍ച്ചെ ആറുമണിയോടെയാണ് വെള്ളം പൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.

കലങ്ങിമറിഞ്ഞാണ് വെള്ളം വരുന്നത്. ഇതിനാല്‍ എവിടെയോ ഉരുള്‍ പൊട്ടിയോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.പെട്ടെന്ന് വെള്ളം പൊങ്ങുകയായിരുന്നു. ചെറിയ തോതില്‍ മഴ ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sabarimala
Muvattupuzha Arrest
Top 5 News Today
Putta Vimaladitya
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com