Advanced Search
Please provide search keyword(s)- Search results for rain
Image | Title | |
---|---|---|
![]() | കലാപം അടങ്ങുന്നില്ല; മണിപ്പൂരില്‍ അഫ്സ്പ നീട്ടിമണിപ്പൂരില് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി | |
![]() | ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; നാളെ മുതല്‍ വ്യാപക മഴ; 9 ഇടത്ത് യെല്ലോ അലര്ട്ട്ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. | |
![]() | ഇസ്‌കോണ്‍ കൊടും വഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്കു വില്‍ക്കുന്നു; ആരോപണവുമായി മേനകാ ഗാന്ധിഇസ്കോണ് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് അവര്‍ 'ഹരേ റാം ഹരേ കൃഷ്ണ' എന്ന് വഴിതോറും പാടി നടക്കുന്നു | |
![]() | ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി ( വീഡിയോ)ഷാകൂര്‍ ബസ്തി-മഥുര മെമുവാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത് | |
![]() | ഒരേ സമയം മൂന്ന് ചക്രവാതച്ചുഴികൾ; കേരളത്തിൽ മഴ തുടരും; വ്യാഴാഴ്ചയോടെ ശക്തമാകുമെന്ന് മുന്നറിയിപ്പ്മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് | |
![]() | പിഎഫ്‌ഐ ചാപ്പകുത്തല്‍ പ്രശസ്തിക്ക് വേണ്ടി; സൈനികന്റെ പരാതി വ്യാജം; കസ്റ്റഡിയില്വ്യാജപരാതിക്ക് പിന്നില്‍ പ്രശസ്തനാകാനുള്ള സൈനികന്റെ ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി പൊലീസില്‍ മൊഴി നല്‍കി. | |
എഎന്‍ ഷംസീര്‍ ഘാനയിലേക്ക്; ചെലവ് 13 ലക്ഷം അനുവദിച്ച് ധനവകുപ്പ് ഉത്തരവ്കോമണ്വെല്ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. | ||
![]() | അലുമിനിയം പട്ടേല്‍ എന്നുവിളിച്ചു; പിന്നെ താണുവണങ്ങി നിന്നു; കെ മുരളീധരന്‍ തരംപോലെ മാറുന്നയാള്എംപിമാര്ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി | |
![]() | 'മിത്തല്ലല്ലോ അല്ലേ?'; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചിത്രവുമായി മന്ത്രി റിയാസ്, വാസ്തുവിദ്യാ കൗതുകംശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത് | |
![]() | നാളെ പ്രവൃത്തിദിനം, വ്യാഴാഴ്ച ബാങ്കുകൾക്കും അവധിസർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും | |
![]() | കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ചു; 20 പേർക്ക് പരിക്ക്കൊല്ലം ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത് | |
![]() | ചക്രവാതച്ചുഴികളും ന്യൂനമർദ്ദവും; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ മുന്നറിയിപ്പ്ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു | |
![]() | വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ; യാത്ര ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെബുധനാഴ്ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ് നടത്തും | |
![]() | കാലവര്‍ഷം പിന്‍വാങ്ങിത്തുടങ്ങി, എട്ടുദിവസം വൈകി; കേരളത്തില്‍ അഞ്ചുദിവസം കൂടി മഴരാജസ്ഥാനില് നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | ഫെയ്സ്ബുക്ക് 'സൗഹൃദം', 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഉൾവനത്തിൽ ഒളിച്ച പ്രതിയെ അതിസാഹസികമായി പിടികൂടിപീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചു |
Search results 1 - 15 of 1531