മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് 

ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് 
Updated on: 
1 min read

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പി എം മനോജ് നിരീക്ഷണത്തിലായിരുന്നു. 

നേരത്തെ മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി, റോഷി അഗസ്റ്റില്‍ എന്നിവര്‍ക്കും കോവിഡ് ബാധ കണ്ടെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Germany apartment fire,
Kottayam Caritas Hospital to conduct free medical screening camp for MLAs
today top five news
The government is planning extensive celebrations for Prem Nazir's birth centenary.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com